പാലക്കാട് ജില്ലാ ആശുപത്രിയില്‍ ആശ്രിതരില്ലാത്ത രോഗികളോട് കൊടുംക്രൂരത
സഹായിക്കാന്‍ ആളില്ലാതെ ബുദ്ധിമുട്ടിയെ ഇവരെ പൊലീസ് ആണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൂട്ടിനാളില്ലാത്ത രോഗികളോട് അധികൃതരുടെ ക്രൂരമായ അവഗണന. ബന്ധുക്കളോ സഹായികളോ...