- Home
- Irish Rail

Football
30 Jun 2018 2:55 PM IST
രാജ്യത്തിന് വേണ്ടി കളിച്ചുകിട്ടുന്ന പ്രതിഫലം ചാരിറ്റിക്ക് നല്കുന്ന ഫ്രഞ്ച് താരം എംബാപ്പെ
ചില മനുഷ്യരങ്ങനെയാണ്, ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും. കാല്‍പ്പന്ത് കളിയില്‍ മാത്രമല്ല, കാരുണ്യത്തിലും 19 കാരനായ ഈ താരം മാതൃകയാണ്. കാരുണ്യ സ്പര്‍ശത്തിന്റെ മുഖമാകുകയാണ് കിയാന് എംബാപ്പെ.


