- Home
- ISIS

Kerala
7 May 2018 9:46 PM IST
കേരളത്തില്‍ നിന്ന് ഒരു സംഘം നാടുവിട്ടതിന് പിന്നില്‍ അബ്ദുല്‍ റാഷിദെന്ന് സംശയം
പീസ് അന്താരാഷ്ട്ര സ്കൂളുകളുടെ സെയില്‍സ് മാനേജറായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഉന്നത വിദ്യാഭ്യാസത്തിനായി പോകുകയാണെന്ന് പറഞ്ഞാണ് റാഷിദ് ചുമതലയൊഴിഞ്ഞതെന്ന്കേരളത്തില് നിന്ന് ഒരു സംഘം നാടുവിട്ടതിന്...

International Old
23 April 2018 5:44 PM IST
ഫലൂജയില്‍ നിന്ന് പലായനം ചെയ്യുന്നവരെയും ഐഎസ് തീവ്രവാദികള്‍ കൊല്ലുന്നു
ഇറാഖിലെ ഫലൂജയില്‍ നിന്ന് ഏറ്റുമുട്ടല്‍ ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സാധാരണക്കാരെ ഐഎസ് തീവ്രവാദികള്‍ വെടിവെച്ചുകൊല്ലുന്നതായി റിപ്പോര്‍ട്ട്. ഇറാഖിലെ ഫലൂജയില്‍ നിന്ന് ഏറ്റുമുട്ടല്‍ ഭയന്ന്...

Kerala
17 April 2018 3:53 AM IST
പാലക്കാട്ടു നിന്നും കാണാതായവരെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം
ഡിവൈഎസ്പി എം കെ സുല്ഫിക്കരിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തെയാണ് നിയോഗിച്ചത്. തൃശൂര്‍ റേഞ്ച് ഐജി എം ആര് അജിത് കുമാര്പാലക്കാട് ജില്ലയില്‍ നിന്ന് നിന്ന് കാണാതായവരെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക...

International Old
13 April 2018 11:45 AM IST
ഐഎസ് ശക്തികേന്ദ്രമായ റാഖ പിടിച്ചെടുക്കാനൊരുങ്ങി യു എസ് സൈന്യം
400 യു എസ് സൈനികരാണ് സിറിയയില്‍ പുതുതായി എത്തിയിരിക്കുന്നത്. നേരത്തെയുള്ള സൈനികരെക്കൂടാതെ നാവികസേനാംഗങ്ങളെയാണ് പുതുതായി വിന്യസിച്ചിരിക്കുന്നത്സിറിയയിലെ ഐഎസ് ശക്തികേന്ദ്രമായ റാഖ പിടിച്ചെടുക്കാനൊരുങ്ങി...

International Old
9 Jan 2018 11:37 PM IST
സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ തുര്‍ക്കിയുടെ ബോംബാക്രമണം തുടരുന്നു
ഐ.എസ് നിയന്ത്രണത്തിലുള്ള സിറിയന്‍ അതിര്‍ത്തിയില്‍ നിന്നും അഞ്ച് തവണയാണ് തുര്‍ക്കിയിലേക്ക് ബോംബാക്രമണം നടന്നത്. ഇതില്‍ ആളപായമുണ്ടായിരുന്നില്ല.സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ തുര്‍ക്കിയുടെ ബോംബാക്രമണം...

International Old
3 Jan 2018 3:56 AM IST
ഐ എസിനും കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിക്കുമെതിരെ നിലപാട് കടുപ്പിച്ച് തുര്‍ക്കി
കഴിഞ്ഞ ദിവസം വിവാഹചടങ്ങിനിടെയുണ്ടായ ഭീകരാക്രമണത്തില്‍ അറുപതോളംപേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ്ഐഎസിനും കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിക്കുമെതിരെ പോരാട്ടം ശക്തമാക്കി തുര്‍ക്കി. ഐ എസ് കേന്ദ്രമായ...














