Light mode
Dark mode
40 പോയൻറുമായി ഒന്നാം സ്ഥാനത്തുള്ള ജംഷഡ്പൂർ സീസണിൽ ഗ്രേഗ് സ്റ്റുവാർട്ടടക്കമുള്ളവരുടെ മികവിൽ ഗംഭീര പ്രകടനമാണ് നടത്തുന്നത്
ഒന്നാം പകുതി അവസാനിക്കാനിരിക്കെ സ്ട്രൈക്കർ റോയ് കൃഷ്ണ നേടിയ ഏകഗോളിലാണ് എടികെയുടെ വിജയം
നിർണായക മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം
ഇന്ന് ജീവന്മരണ പോരാട്ടമാണ് ബ്ലാസ്റ്റേഴ്സിന്
വിലക്ക് നേരിടുന്ന ഹർമൻ ജോത് ഖബ്രക്ക് ഇനിയുള്ള രണ്ട് മത്സരങ്ങൾ കളിക്കാനാവാത്തത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവും
വിമർശനങ്ങൾക്ക് പിന്നാലെ വാർത്താസമ്മേളനത്തിൽനിന്ന് ഖാലിദിനെ മാനേജ്മെന്റ് മാറ്റിനിർത്തി
18 കളികളിൽ നിന്ന് എട്ട് വിജയങ്ങളും ആറ് സമനിലകളും നാല് തോൽവികളുമുൾപ്പെടെയാണ് ടീം 30 പോയന്റ് നേടിയത്
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗംഭീരകുതിപ്പ്
ഇപ്പോൾ നടക്കുന്നതടക്കം സീസണിൽ ഇനിയുള്ള മത്സരങ്ങൾ മുഴുവൻ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടങ്ങളാണ്
ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നെയിന് എഫ്.സിക്കെതിരെ
സമനിലയോടെ 17 കളികളിൽ നിന്ന് 31 പോയിന്റുമായി എ.ടി.കെ മോഹന്ബഗാന് മൂന്നാം സ്ഥാനത്താണ്
ഇന്നലെ മുംബൈയുടെ ജയത്തോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്കിറങ്ങിയിരുന്നു
ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം മടങ്ങുമ്പോൾ, 'ഞങ്ങൾ മത്സരിച്ചത് സ്ത്രീകളോടൊപ്പം' എന്ന തരത്തിലുള്ള പരമാര്‍ശമാണ് വിവാദത്തിന് തിരികൊളുത്തിയത്.
"ഐ.എസ്.എല്‍ ചരിത്രത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച സീസണാണിത്. ഇക്കുറി ബ്ലാസ്റ്റേഴ്സ് തന്നെ കിരീടത്തിൽ മുത്തമിടും"
അവസാന നാലില്‍ ഇടം പിടിക്കാന്‍ ഇനിയുള്ള മത്സരങ്ങളില്‍ ബംഗളൂരുവിന് ജയം അനിവാര്യമാണ്
'നഷ്ടപ്പെട്ട അവസരങ്ങളില്‍ ദുഃഖമില്ല, ഇത് ഫുട്ബോളാണ്'
ഐഎസ്എല്ലിൽ കേരളബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാൻ മത്സരം സമനിലയിൽ പിരിഞ്ഞു. നാല് ഗോളുകൾ പിറന്ന മത്സരത്തിൽ 2-2 എന്ന നിലയിലാണ് കളി അവസാനിച്ചത്.
ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപിച്ചാണ് ഐസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിരിച്ചെത്തിയത്
സോഷ്യൽ മീഡിയയിലെ റീൽസ് അഭിനേതാക്കളെ അമ്പരപ്പിച്ച് കളിക്കളത്തിലും പുറത്തും താരങ്ങളും പുഷ്പയെ റീക്രിയേറ്റ് ചെയ്യുന്നുണ്ട്
സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഏഴാം ജയമാണിത്. ഒരു സീസണിൽ ബ്ലാസ്റ്റേഴ്സ് ഏഴ് ജയം സ്വന്തമാക്കുന്നത് ഇതാദ്യം