- Home
- Islamic alliance meet

Gulf
3 Jun 2018 5:18 PM IST
തീവ്രവാദത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇസ്ലാമിക സൈനിക സഖ്യ രാഷ്ട്രീയ നേതാക്കളുടെ യോഗത്തില്‍ ആഹ്വാനം
റിയാദില്‍ കഴിഞ്ഞ രണ്ട് ദിവസമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തീവ്രവാദത്തെ എല്ലാ നിലയ്ക്കും ചെറുത്തു തോല്‍പ്പിക്കാന്‍ ഇസ്ലാമിക സൈനിക സഖ്യ രാഷ്ട്രീയ നേതാക്കളുടെ യോഗം തീരുമാനിച്ചു. റിയാദില്‍ കഴിഞ്ഞ...

