'ഗസ്സയിലെ ആഹ്ലാദനൃത്തങ്ങളില്നിന്ന് ആരാണ് കീഴടങ്ങിയതെന്ന് വ്യക്തം'; സർക്കാർ വിടുമെന്ന് ഭീഷണിയുമായി ഇസ്രായേൽ സുരക്ഷാ മന്ത്രി ബെൻഗിവിർ
നെതന്യാഹു സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് ധനമന്ത്രി ബെസാലെൽ സ്മോട്രിച്ചിന്റെ പാർട്ടിയും മുന്നറിയിപ്പ് നൽകിയിരുന്നു