ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിയെന്ന് ആരോപണം; സെർബിയയിൽ സേവനം ഭാഗികമായി അവസാനിപ്പിച്ച് ഇസ്രായേലി കമ്പനി
2019 ല്‍ ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യയിൽ മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകൾ ചോർത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു