വെസ്റ്റ്ബാങ്കിൽ ഇസ്രയേലിന്റെ 22 കുടിയേറ്റകേന്ദ്രങ്ങൾ; അപലപിച്ച് സ്പെയ്ൻ
വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണന്നും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതയെ തുരങ്കം വെയ്ക്കുന്നതാണെന്നും സ്പെയ്ൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു