പ്രധാനമന്ത്രി കേരളത്തിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് കോടിയേരി
ഹർത്താൽ നടത്തി ബി.ജെ.പി ഗിന്നസ് ബുക്കിൽ ഇടം നേടി. ഹര്‍ത്താല്‍ ജനവിരുദ്ധമാകാന്‍ പാടില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സമന്വയം വേണമെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.