- Home
- Jamaat-e-Islami

Kerala
12 May 2018 11:52 AM IST
ഇടതു-വലതു മുന്നണികള്‍ പരസ്പര സഹകരണത്തോടെ ഫാസിസ്റ്റുകളുടെ വിജയം തടയണമെന്ന് ജമാ അത്തെ ഇസ്ലാമി
കേരളാ പോലീസിലും വര്‍ഗീയ കാഴ്ചപ്പാടുകളുള്ള ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിച്ചു വരികയാണ്ഫാസിസ്റ്റു ശക്തികള്‍ ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഇടതു-വലതു മുന്നണികള്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിച്ച്...

Kerala
9 May 2018 8:47 PM IST
വംശീയവാദിയായ ട്രംപിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒരുമിക്കണം: ജമാഅത്തെ ഇസ്ലാമി അമീര്‍
ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുക വഴി തന്റെ വംശീയ അജണ്ടയാണ് ട്രംപ് പ്രഖ്യാപിച്ചതെന്ന് എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു. വംശീയവാദിയായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൃഷ്ടിക്കുന്ന...

Kerala
8 May 2018 11:29 AM IST
രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഫാഷിസമാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർ
സമകാലിക സാഹചര്യവും ഇസ്ലാമിക പ്രസ്ഥാനവും എന്ന വിഷയത്തിൽ പാലക്കാട് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യകയായിരുന്നു അദ്ദേഹംരാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഫാഷിസമാണെന്ന് ജമാഅത്തെ ഇസ്ലാമി...

International Old
22 April 2018 8:10 PM IST
ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു
ബംഗ്ളാദേശ് വിമോചന സമര കാലത്ത് യുദ്ധക്കുറ്റങ്ങള്‍ചെയ്തുവെന്നാരോപിച്ചാണ്72കാരനായ നിസാമിക്ക് ബംഗ്ലാദേശ് ഭരണകൂടം വധശിക്ഷവിധിച്ചത്.ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയുടെ വധശിക്ഷ...

Kerala
17 Dec 2017 10:48 AM IST
വംശീയവാദിയായ ട്രംപ് സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ നേരിടാന്‍ ലോക രാഷ്ട്രങ്ങള്‍ ഒന്നിക്കണമെന്ന് എംഐ അബ്ദുള്‍ അസീസ്
ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുക വഴി തന്റെ വംശീയ അജണ്ടയാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതെന്ന് എം ഐ അബ്ദുല്‍ അസീസ് പറഞ്ഞുവംശീയ വാദിയായ ട്രംപ് സൃഷ്ടിക്കുന്ന...

