Light mode
Dark mode
വ്യാഴാഴ്ച റയ്യാൻ എഫ്.സിയുടെ ഹോം ഗ്രൗണ്ടും ലോകകപ്പ് വേദിയുമായ റയ്യാൻ സ്റ്റേഡിയത്തിൽ വെച്ച് ക്ലബ് റോഡ്രിഗസിനെ അവതരിപ്പിക്കും.
എട്ടാം മിനിറ്റിൽ ക്രിസ്റ്റ്യൻ സപാറ്റയാണ് ആദ്യ ഗോൾ നേടിയത്. കോപ്പ അമേരിക്ക ഫുട്ബോളിന്റെ ഉദ്ഘാടന മൽസരത്തിൽ യുഎസിനെതിരെ കൊളംബിയക്ക് രണ്ടു ഗോള്‍ ജയം. ക്രിസ്റ്റ്യൻ സപാറ്റയുയും ജയിംസ് റോഡ്രിഗസുമാണ്...
പരാഗ്വെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കൊളംബിയ ക്വോര്‍ട്ടറില്‍ കടന്നത്. കോപ്പ അമേരിക്കയില്‍ ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ ടീമായി കൊളംബിയ. പരാഗ്വെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്...