Quantcast

ജയത്തോടെ കൊളംബിയ ക്വാര്‍ട്ടറില്‍

MediaOne Logo

admin

  • Published:

    12 Nov 2017 12:43 PM GMT

ജയത്തോടെ കൊളംബിയ ക്വാര്‍ട്ടറില്‍
X

ജയത്തോടെ കൊളംബിയ ക്വാര്‍ട്ടറില്‍

പരാഗ്വെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കൊളംബിയ ക്വോര്‍ട്ടറില്‍ കടന്നത്.

കോപ്പ അമേരിക്കയില്‍ ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ ടീമായി കൊളംബിയ. പരാഗ്വെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കൊളംബിയ ക്വോര്‍ട്ടറില്‍ കടന്നത്. ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴി തുറക്കുകയും ചെയ്ത ക്യാപ്റ്റന്‍ ഹാമസ് റോഡ്രിഗസാണ് കളിയിലെ താരം. കളി തുടങ്ങി ആദ്യ 30 മിനിറ്റിനുള്ളിലായിരുന്നു കൊളംബിയയുടെ രണ്ട് ഗോളുകളും. 12ാം മിനിറ്റില്‍ കാര്‍ലോസ് ബെക്കയാണ് കൊളംബിയയുടെ ആദ്യ ഗോള്‍ നേടിയത്. 71ാം മിനിറ്റിള്‍ വിക്റ്റര്‍ അയാളെയാണ് പരാഗ്വെയുടെ ആശ്വാസ ഗോള്‍ നേടിയത്.

TAGS :

Next Story