വിദ്വേഷം തടയാന്‍ നിയമ നിർമ്മാണം; കേരള സർക്കാർ കർണാടകയെ മാതൃകയാക്കണമെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ്
''സാംസ്കാരികമായും, സാമൂഹികമായും പുരോഗമനപരമായ നിലപാടുകൾക്ക് പേരുകേട്ട കേരളത്തിൽ ഇപ്പോൾ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ കടുത്ത വർഗീയ പ്രചാരണങ്ങൾ നടക്കുന്നുണ്ട്''