Light mode
Dark mode
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെയും എം.കെ മുനീറിന്റെയും ലേഖനങ്ങൾ ഉൾപ്പെടെയുള്ള എഡിറ്റോറിയൽ പേജ് ആണ് ജന്മഭൂമിയിൽ അച്ചടിച്ചുവന്നത്
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന പ്രധാന വാർത്തയെ സിപിഎം മുഖപത്രം ദേശാഭിമാനി ഒൻപതാം പേജിലും ജന്മഭൂമി ഏഴാം പേജിലുമാണ് നൽകിയത്
ജന്മഭൂമി വാരാദ്യത്തിലെ പംക്തിയിലാണ് ആത്മകഥക്ക് മലയാള പരിഭാഷ പുറത്തിറക്കാൻ ആരുമുണ്ടാകാത്തത് പോരായ്മയായി പി. നാരായണൻ ചൂണ്ടിക്കാട്ടുന്നത്
അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന ലീഗ് നിലപാടില്‍ പുതുമയുണ്ട്
കർണാടകയിലെ കോൺഗ്രസ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി അടക്കം സുപ്രധാന വകുപ്പുകൾ മുസ്ലിംകൾക്ക് നൽകണമെന്നായിരുന്നു ഷാഫി സഅദിയുടെ പ്രസ്താവന.
തന്നെ ജ്ഞാനസ്നാനം ചെയ്യിച്ച ഫാ. ബുട്ടാരിയോട് കടപ്പാട് നിർവഹിക്കാൻ ദേവസഹായം പിള്ള അധികാരം ദുർവിനിയോഗം ചെയ്തുവെന്നാണ് ലേഖനം പറയുന്നത്