- Home
- Jasna Missing Case

Kerala
19 Jun 2018 7:29 AM IST
ജസ്നക്കായുള്ള അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്ക്, വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം
ഗോവ, പൂനെ അടക്കമുള്ള സ്ഥലങ്ങളിലെ മലയാളി അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് തിരച്ചില്‍. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5 ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് ബഹുഭാഷയിലുള്ള പോസ്റ്ററുകളും പതിക്കുന്നുണ്ട്.





