ജീരകമോ ചിയ സീഡ്സുകളോ?; ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?
ശരീരഭാരം കുറച്ച് ഫിറ്റ്നസ് സ്വന്തമാക്കുക എന്നത് എല്ലാവരുടേയും സ്വപ്നമാണെങ്കിലും അത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ജീവിതശൈലി നന്നായി അഴിച്ചുപണിയുകയും അത് കര്‍ശനമായി പാലിക്കുകയും ചെയ്യുന്നവര്‍ക്ക്...