'ലോകത്തെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ്;' ഹോസെ മുഹികയുടെ അസാധാരണ ജീവിതം
ഹോസെ മുഹിക, ഫിഡൽ കാസ്ട്രോ നയിച്ച ക്യൂബൻ വിപ്ലവത്തിൽനിന്നു പ്രചോദിതരായി യുറുഗ്വേയിൽ സോഷ്യലിസ്റ്റ് സായുധ വിപ്ലവത്തിനിറങ്ങിയ ഒരുപറ്റം യുവാക്കളെ മുന്നിൽനിന്നു നയിച്ച നേതാവ്. കുറച്ചുനാളായി അർബുദത്തോട്...