'എല്ലാവരുടെയും പ്രശ്നങ്ങള്‍ കേള്‍ക്കുകയെന്നത് യുഡിഎഫിന്റെ മര്യാദ;എന്‍ഡിഎയില്‍ നിന്ന് ലഭിച്ചത് അവഗണന മാത്രം': സി.കെ ജാനു
യുഡിഎഫ് പോലുള്ള സര്‍ക്കാരുകളാണ് ആദിവാസികള്‍ക്ക് വേണ്ടി ഇടപെടുന്നതെന്നും പാര്‍ട്ടിയിലുള്ളവരെല്ലാം സന്തോഷത്തിലാണെന്നും ജാനു പ്രതികരിച്ചു.