ജുബൈല്‍ എഫ്.സി സെവന്‍സ് ഫുട്ബോള്‍ മേളക്ക് ആവേശകരമായ തുടക്കം
സൗദി വ്യവസായ നഗരമായ ജുബൈലിലെ പ്രമുഖ പ്രവാസി ഫുട്ബോള്‍ കൂട്ടായ്മയായ ജുബൈല്‍ എഫ്.സി സംഘടിപ്പിക്കുന്ന അല്‍ മുസൈന്‍ സെവന്‍സ് ഫുട്ബോള്‍ മേളക്ക് അറീന സ്റ്റേഡിയത്തില്‍ ആവേശകരമായ തുടക്കം. ദമ്മാം ഇന്ത്യന്‍...