- Home
- justice for jisha

Kerala
26 Oct 2017 10:51 AM IST
ജിഷ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു
പ്രതിയെ ഉടന്‍ കണ്ടെത്തുമെന്ന് മാധ്യമങ്ങളോട് പറയുന്ന പോലീസ് ഇക്കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്. പെരുമ്പാവൂര്‍ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു. ഇതോടെ...

Kerala
15 May 2017 2:51 PM IST
ജിഷയുടെ കൊലപാതകിയെ ഉടന്‍ പിടികൂടുമെന്ന് ചെന്നിത്തല; സംസ്ഥാനം ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണമെന്ന് രാജ്നാഥ് സിങ്
വിഎസ് അച്യുതാനന്ദനോടുള്ള വിശ്വാസ്യത ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു. കിളിരൂര്‍, കവിയൂര്‍ കേസുകളില്‍ ഉള്‍പ്പെട്ട വിഐപി ആരാണെന്ന് വിഎസ് ഇനിയും തുറന്നു പറഞ്ഞിട്ടില്ല. ജിഷയുടെ കൊലപാതകത്തില്‍ പ്രതികളെ ഉടന്‍...

Kerala
15 March 2017 10:37 PM IST
ധനസഹായതുക ജിഷയുടെ അമ്മയുടെ പേരില്‍ സ്ഥിരനിക്ഷേപമാക്കുമെന്ന് കലക്ടര്‍
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് ലഭിച്ച ധനസഹായം അമ്മ രാജേശ്വരിയുടെ പേരില്‍ സ്ഥിര നിക്ഷേപമായി ഇടുമെന്ന് കളക്ടര്‍ എംജി രാജമാണിക്യം.പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന്...

Kerala
9 Feb 2017 7:24 PM IST
ജിഷയുടെ കൊലപാതകം: അന്വേഷണം ലൈംഗിക അതിക്രമ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലിന് പുറത്തിറങ്ങിയവരിലേക്കും
ഇന്ന് രാവിലെ പൊലീസുകാര്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തി ജിഷയുടെ സഹോദരി ദീപയില്‍ നിന്ന് വിശദമായ മൊഴിയെടുത്തു. പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട് 15 ദിവസം കഴിഞ്ഞിട്ടും...

Kerala
15 Jan 2017 2:57 PM IST
കിളിരൂരിലെ ശാരിയുടെയും കവിയൂരിലെ അനഘയുടെയും ഗതി ജിഷയ്ക്കുണ്ടാവരുത്: പിസി ജോര്‍ജ്ജ്
കുറ്റക്കാരെ കണ്ടുപിടിക്കാനുള്ള പുതിയ അന്വേഷണ സംഘത്തിന്റെ ശ്രമം എത്രത്തോളം വിജയിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും പിസി ജോര്‍ജ് കൊച്ചിയില്‍ പറഞ്ഞു.കിളിരൂരിലെ ശാരിയുടെയും കവിയൂരിലെ അനഘയുടെയും...








