സ്കൂളുകള്‍ തുറന്നു: കുവൈത്ത് വീണ്ടും ഗതാഗതക്കുരുക്കിലേക്ക്
വാഹനപ്പെരുപ്പമാണ് കുവൈത്തിലെ ഗതാഗത പ്രശ്നത്തിന്റെ സ്ക്കൂളുകള്‍ തുറന്നതോടെ കുവൈത്ത് വീണ്ടും ഗതാഗതക്കുരുക്കിലേക്ക്. സ്കൂളിലേക്കും തിരിച്ചും ഉള്ള വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു ഞായറാഴ്ച രാവിലെയും ഉച്ച...