സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ അറിയിക്കുന്നവര്‍ക്ക് പാരിതോഷികം
തൊഴില്‍ മന്ത്രാലയത്തിന്റെ മഅന്‍ എന്ന ആപ്ലിക്കേഷന്‍ വഴിയാണ് പൊതുജനങ്ങള്‍ തൊഴില്‍ മന്ത്രാലയത്തെ വിവരം അറിയിക്കേണ്ടത്.സൗദി അറേബ്യയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ അറിയിക്കുന്നവര്‍ക്ക് പിഴയുടെ 10 ശതമാനം...