- Home
- K Surendran

Kerala
25 Jun 2018 8:56 PM IST
കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് ഹരജി: സാക്ഷികള്‍ക്ക് സമന്‍സ് നല്കാന് പൊലീസ് സംരക്ഷണം
മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ സാക്ഷികള്‍ക്ക് ഭീഷണിമൂലം സമന്‍സ് നല്കാനാവുന്നില്ലെന്ന് ഹൈക്കോടതിയിലെ ജീവനക്കാര്‍ തന്നെ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് പൊലീസ് സംരക്ഷണം നല്കാന് കോടതി

Kerala
18 May 2018 11:18 AM IST
ഞാന്‍ പരേതനല്ല, പക്ഷേ, മരണം വരെ വോട്ട് ചെയ്യുമെന്ന് സുരേന്ദ്രനോട് അഹ്മദ് കുഞ്ഞി
പരേതന് വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന് ഹയല്‍ ചെയ്ത കേസിലാണ് ഹൈകോടതി അഹ്മദ് കുഞ്ഞിക്ക് സമന്‍സ് അയച്ചത് ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച...

Kerala
13 May 2018 10:03 PM IST
ആഗോളപ്രശസ്തനായി, കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ വിറ്റുതീരും: കുരീപ്പുഴയെ അധിക്ഷേപിച്ച് കെ സുരേന്ദ്രന്
പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങൾ വിറ്റഴിക്കാനുമുള്ള എളുപ്പവഴി താൻ മോദിയുടെ വിമർശകനാണെന്നും ആർഎസ്എസ് ആക്രമണ ഭീഷണിയുണ്ടെന്നും വരുത്തിത്തീർക്കുക എന്നതാണെന്ന് സുരേന്ദ്രന്ആര്എസ്എസ്...

Kerala
23 April 2018 6:23 PM IST
നമ്പര്‍ വണ്‍ കേരളത്തിലായതുകൊണ്ട് ആരും മിണ്ടുന്നില്ല, വടക്കേ ഇന്ത്യയിലായിരുന്നുവെങ്കില്‍ ഇവിടെ സമരം തുടങ്ങിയേനെ എന്ന് സുരേന്ദ്രന്
എം. ബി. രാജേഷും കൂട്ടരും പാർലമെൻറിലെ ഗാന്ധിപ്രതിമക്കു മുന്നിൽ ഇന്നലെ രാത്രി തന്നെ ഒരു ധർണ്ണ നടത്തി അതിൻറെ പടം ഇന്നത്തെ പത്രത്തിൽ തന്നെ വരും എന്നുറപ്പുവരുത്തുമായിരുന്നുഅരി മോഷ്ടിച്ചുവെന്നാരോപിച്ച്...

Kerala
10 March 2018 4:25 PM IST
പിണറായി സര്‍ക്കാരിന്റെ കാറിനും ബംഗ്ലാവിനും വേണ്ടി തരംതാഴരുത്: വിഎസിനോട് സുരേന്ദ്രന്
ആട്ടും തുപ്പും കേട്ട് ഉപദേശകനാവുന്നതിലും നല്ലത് വയസ്സുകാലത്ത് അടങ്ങിയൊതുങ്ങി കഴിയുന്നതാണെന്ന് സുരേന്ദ്രന്‍വി എസ് അച്യുതാനന്ദന് കാബിനറ്റ് പദവി ആവശ്യപ്പെട്ട് യെച്ചൂരിക്ക് കത്ത് നല്‍കിയതിനെ വിമര്‍ശിച്ച്...

















