Light mode
Dark mode
കഴിഞ്ഞ തവണ ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നെങ്കിലും നോട്ടീസ് ലഭിച്ചത് താമസിച്ചതിനാല്‍ ഹാജരാകാൻ കഴിഞ്ഞില്ലെന്ന് കുഞ്ഞിരാമന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു
സി.ബി.ഐ പ്രതി ചേർത്ത 5 പേരോടും നേരത്തെ ജാമ്യം ലഭിച്ച മൂന്നു പേരോടും ഇന്ന് കോടതിയിൽ ഹാജരാവണമെന്ന് കാട്ടി നോട്ടീസ് നൽകിയിരുന്നു
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറില്‍ കുഞ്ഞിരാമനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു
സി.ബി.ഐയുടെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്