ഗുരുവായൂർ ക്ഷേത്രത്തിൽ സി പി എം മന്ത്രിയുടെ വക വഴിപാടും അന്നദാനവും
ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി പരിപാടികൾക്ക് മന്ത്രി നേതൃത്വം നൽകി. ക്ഷേത്ര ദർശനത്തിനിടെ കടകംപിള്ളികുടുംബാംഗങ്ങളുടെ പേരിൽ പുഷ്പാഞ്ജലി ഉൾപ്പെടെയുള്ള വഴിപാടുകൾ നടത്തി. അന്നദാനത്തിനുള്ള പണം കൂടി...