- Home
- 'kaitholappaya' case

Kerala
18 Aug 2023 1:33 PM IST
'പണത്തിൽ വലിയ പങ്ക് ശശിധരൻ കർത്തയുടേത്, ഏറ്റുവാങ്ങിയത് ദേശാഭിമാനി ജീവനക്കാരന് കെ. വേണുഗോപാല്‍'; കൈതോലപ്പായ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി ജി. ശക്തിധരൻ
ഒരുവമ്പൻ പാർട്ടിഎത്താനുണ്ടെന്ന് ഇടക്കിടെ പി.രാജീവ് പറഞ്ഞ് മോഹിപ്പിച്ചെങ്കിലും അയാൾ വന്നപ്പോൾ കിട്ടിയത് അഞ്ചുലക്ഷത്തിൽ താഴെ മാത്രമായിരുന്നെന്നും ഫേസ്ബുക്ക് കുറിപ്പ്

