- Home
- Kalabhavan Mani

Kerala
8 May 2018 3:59 PM IST
രാമകൃഷ്ണന് ജയിലില്‍ കിടന്ന് അരിയുണ്ട തിന്നേണ്ടി വരും; മണിയുടെ സഹോദരനെതിരെ സാബു
കലാഭവന്‍ മണിയുടെ സഹോദരന് രാമകൃഷ്ണനെതിരെ നടന് സാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കലാഭവന്‍ മണിയുടെ സഹോദരന് രാമകൃഷ്ണനെതിരെ നടന് സാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിബിഐ അന്വേഷണം കഴിയുമ്പോള്‍ രാമകൃഷ്ണന്...

Entertainment
4 May 2018 6:12 AM IST
സിനിമയിലെ അനാരോഗ്യ പ്രവണതകള്‍ നിയന്ത്രിക്കാന്‍ സമഗ്രമായ നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി
നടന് കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന് സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയെന്ന ചിത്രത്തിന്റെ പൂജവേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.സിനിമാ മേഖലയിലെ അനാരോഗ്യ പ്രവണതകള്‍...

Entertainment
5 Feb 2018 6:28 PM IST
പേടിക്കേണ്ട മണി...നീ തനിച്ചല്ല..പിന്നാലെ ഞങ്ങളൊക്കെ ഉണ്ട് ചങ്ങാതി, മണിയുടെ ഓര്‍മ്മകളുമായി സലിം കുമാര്‍
തന്നെക്കാള്‍ രണ്ട് വയസിന് ഇളയതായ മണി എല്ലാ സീനിയോറിറ്റിയും തെറ്റിച്ചുകൊണ്ട് തന്നെ ഓവര്‍ടേക്ക് ചെയ്തതായി സലിം കുമാര്‍ സഹപ്രവര്‍ത്തകനും സുഹൃത്തുമായ കലാഭവന്‍ മണിയുടെ സ്മരണകളുമായി നടന് സലികുമാര്‍....

Kerala
17 July 2017 12:37 AM IST
കലാഭവന്‍ മണിയുടെ മരണം: സുഹൃത്തുക്കളെ നുണപരിശോധനക്ക് വിധേയരാക്കിയേക്കും
അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സാധ്യതകലാഭവന് മണിയുടെ മരണം സംബന്ധിച്ച അന്വേഷണം പൂര്‍ണമായും ക്രൈബ്രാഞ്ചിനെ ഏല്‍പ്പിക്കുവാന്‍ സാധ്യത. നിലവില്‍ കേസ് അന്വേഷിക്കുന്ന എസ്പി ഉണ്ണിരാജനും സംഘത്തിനും...

Kerala
24 May 2017 6:16 PM IST
കലാഭവന്‍ മണിയുടെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റന്നാള്‍ നടത്താനിരുന്ന ഉപവാസ സമരം വേണ്ടന്നുവെച്ചു
അന്വേഷണം ഊര്‍ജ്ജിതപെടുത്തുമെന്നും ദുരൂഹതയകറ്റുമെന്നും സഹകരണമന്ത്രി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം ഉപേക്ഷിച്ചത്കലാഭവന് മണിയുടെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റന്നാള്‍ നടത്താനിരുന്ന ഉപവാസ സമരം...



















