Light mode
Dark mode
കുറ്റം തെളിഞ്ഞാൽ 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയത്
തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്
സത്യഭാമ തന്നെ മാനസിക-ശാരീരിക പീഡനത്തിനിരയാക്കിയെന്ന് മകന്റെ ഭാര്യ പരാതിയിൽ ആരോപിക്കുന്നു
സത്യഭാമ ഒരു കലാകാരിയാണെന്ന് അഭിമാനിക്കുന്നുണ്ടെങ്കിൽ പ്രസ്താവന പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കേണ്ടതാണെന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.