Light mode
Dark mode
പിടിയിലായ സുഹൈലും അഹിന്ത മണ്ഡലും മുഖ്യ കണ്ണികളെന്ന് പൊലീസ്
പൂർവവിദ്യാർഥികളായ ആഷിഖ്, ഷാലിക് എന്നിവാരാണ് അറസ്റ്റിലായത്
ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചത് വിൽപനയ്ക്കെന്ന് റിമാൻഡ് റിപ്പോർട്ട്
അന്വേഷണത്തിന് കോളജ് നാലംഗ അധ്യാപക സമിതിയെ നിയോഗിച്ചു
റെയ്ഡ് നടക്കുമ്പോൾ താൻ കോളേജിന് പുറത്തായിരുന്നുവെന്ന് കേസിലെ പ്രതിയും എസ്എഫഐ നേതാവുമായ അഭിരാജ്
''ഏതോ ഒരു കുട്ടിയെ പിടിച്ചു എന്ന് കരുതി അതില്‍ യൂണിയനും സംഘടനക്കും ബന്ധമുണ്ടെന്ന് പറയാന്‍ സാധിക്കില്ല''