നഷ്ടപരിഹാരത്തുക എട്ടു വർഷം കഴിഞ്ഞിട്ടും നല്കിയില്ല; കണ്ണൂർ വിമാനത്താവള വികസനത്തിനായി ഭൂമി വിട്ട് നൽകിയ നൂറുക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ
ഏറ്റെടുക്കൽ നടപടികൾ ഇഴഞ്ഞ് നീങ്ങുന്നതിനാൽ വിൽപ്പനയോ കെട്ടിടത്തിൻ്റെ നവീകരണമോ സാധ്യമല്ലാത്ത അവസ്ഥയിലാണ് ജനങ്ങൾ