Light mode
Dark mode
എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കാന്തപുരം
വ്യക്തിനിയമങ്ങളിൽ ഒരു തരത്തിലുമുള്ള മാറ്റങ്ങൾ പാടില്ലെന്നതാണ് ഇന്ത്യയിലെ പരമ്പരാഗത മുസ്ലിം മതസംഘടനകളുടെ നിലപാട്.