ഇസ്രായേൽ ജനറലിനെ ആദരിച്ചു; ബെർലിൻ അവാർഡ് നിരസിച്ച് 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' സംവിധായക
ബെർലിൻ ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന സിനിമ ഫോർ പീസ് ഗാലയിൽ 'മോസ്റ്റ് വാല്യൂബിൾ ഫിലിം' ബഹുമതി സ്വീകരിക്കാൻ കൗതർ വിസമ്മതിക്കുകയും ട്രോഫി വേദിയിൽ ഉപേക്ഷിക്കുകയും ചെയ്തു