Light mode
Dark mode
പ്രവാചകന് മുഹമ്മദ് നബിയെ കുറിച്ചുള്ള കവിതകളാണ് മത്സരത്തിനുണ്ടായിരുന്നത്
പെരുന്നാൾ ദിനത്തിൽ ഖത്തറിൽ ഏറ്റവും കൂടുതൽ ജനമൊഴുകിയെത്തിയത് സാംസ്കാരിക നഗരിയായ കതാറയിലേക്കായിരുന്നു
ഫലസ്തീൻ, പോർചുഗൽ, ഇറാൻ, താൻസാനിയ എന്നിവടങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധർ, പായ്കപ്പൽ നിർമാതാക്കൾ, കലാകാരന്മാർ എന്നിവർ പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.
ഡൈവിംഗ്, ഹദ്ദാഖ്, മീൻപിടിത്തം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് കുട്ടികൾ മത്സരിച്ചത്.
ഒ. രാജഗോപാലിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി പാലക്കാട് മണപ്പാടത്ത് നിർമ്മിച്ച രാജ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.കെ ബാലന്.