Light mode
Dark mode
അദ്യം ഇറങ്ങിയയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ടുപേര്‍ മരിച്ചത്
നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്
കോട്ടയം തീക്കോയി വില്ലേജിലെ നടക്കല്‍ സ്വദേശി മുഹമ്മദ് ഫാസിലാണ് പിടിയിലായത്
സാബുവിൻ്റെ ആത്മഹത്യാകുറിപ്പിൽ റെജി, ബിനോയി, സുജമോൾ എന്നിവരെക്കുറിച്ച് പരാമർശമുണ്ടായിരുന്നു
പ്രതി ലഹരിക്കടിമയാണെന്നാണ് വിവരം
ആക്രമണത്തിനിടെ നിലത്ത് വീണ സുനിൽകുമാറിനെ കമ്പ് ഉപയോഗിച്ച് മർദിക്കുകയായിരുന്നു
വിജയനെ കൊന്ന് വീടിന്റെ അകത്ത് കുഴിച്ചിട്ടെന്ന പ്രതി നിതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്
ആഭിചാര ക്രിയകളുടെ ഭാഗമായാണോ കൊലപാതകം നടന്നതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്
ആഭിചാര ക്രിയകൾ നടന്നിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു
പെറ്റി നൽകിയതിനെ വിമർശിച്ചായിരുന്നു പോസ്റ്റ്, പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട മൂന്ന് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്
ഒരാളുടെ നില ഗുരുതരമാണ്
വാഴവര നിർമ്മല സിറ്റിയിൽ ഏലത്തോട്ടത്തിലെ കുളത്തിലാണ് കടുവയുടെ ജഡം കണ്ടത്
നിർമല സിറ്റി സ്വദേശി രാജു (47) ആണ് കൊല്ലപ്പെട്ടത്.
കട്ടപ്പന പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഡി.സുരേഷിനാണ് മർദനമേറ്റത്
കുട്ടികളെ ഏലത്തോട്ടത്തിൽ കിടത്തിയാണ് ഇവർ പണിക്കു പോയിരുന്നത്