അരങ്ങൊഴിഞ്ഞത് നാടകവേദിക്ക് വേറിട്ട രംഗഭാഷ ചമച്ച ആചാര്യന്
ശൈലീകൃതമായ രംഗാവതരണ രീതി കേരളത്തില്‍ വേരുറക്കുന്നത് കാവാലത്തിന്റെ നാടകാവതരണങ്ങളിലൂടെയാണ്.കാവാലം നാരായണപ്പണിക്കരുടെ വിയോഗത്തോടെ കേരളത്തിലെ സാംസ്കാരിക, സാഹിത്യ മേഖലകളില്‍ ഒട്ടനവധി സംഭാവനകള്‍ നല്കിയ...