കുന്ദമംഗലത്ത് ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടു ചോദിച്ച് കവിയൂര്‍ പൊന്നമ്മ
സ്ത്രീവോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് കവിയൂര്‍ പൊന്നമ്മയെ ബിജെപി പ്രചാരണത്തിനെത്തിച്ചത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് സിനിമാതാരത്തെ ഇറക്കി വോട്ട്...