Light mode
Dark mode
ഹരജി നാലാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും
വിഷയത്തിൽ സർക്കാർ ഹരജി നൽകുന്നുണ്ടോയെന്ന് ആരാഞ്ഞ കോടതി അതനുസരിച്ച് തീരുമാനമെടുക്കാമെന്നും വ്യക്തമാക്കിയിരുന്നു
സീനിയർ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കേസിൽ ഹാജരാകും
നേരത്തെ അഞ്ചാം റാങ്കുകാരനായ ജോഷ്വാ ജേക്കബ് തോമസിനാണ് നിലവിൽ ഒന്നാം റാങ്ക്
നേരത്തെയുള്ള ഫോർമുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്ന് തന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി
റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലാണ് തള്ളിയത്
സിബിഎസ്ഇ വിദ്യാർഥികളുടെ മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തിയ സർക്കാർ നടപടിയാണ് കോടതി റദ്ദാക്കിയത്