Light mode
Dark mode
കേളി കലാസാംസ്കാരിക വേദിയുടെ മലാസ് ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
മലാസ് ലുലു ഹൈപ്പർ മാർക്കറ്റിൽ നടത്തുന്ന ക്യാമ്പ് രാവിലെ എട്ട് മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണി വരെ നീണ്ടു നിൽക്കും.
എറണാകുളം അങ്കമാലി സ്വദേശി സനൽ ബാബുവിനാണ് കേളി കൈത്താങ്ങായത്
ഉദ്ഘാടന സമ്മേളനത്തിൽ കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. വിവിധ കലാ കായിക പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു