Light mode
Dark mode
കേരള ബാങ്ക് എ.ടി.എമ്മുകളിൽ നിന്ന് 2.64 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ബാങ്കിന് ഗുരുതര സുരക്ഷ വീഴ്ചയെന്ന കണ്ടെത്തൽ.
സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായി കേരള ബാങ്ക് മാറുമെന്ന പ്രതീക്ഷയാണ് സംസ്ഥാന സര്‍ക്കാരിന്. സംസ്ഥാന സര്‍ക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും അക്കൌണ്ട് കേരള ബാങ്കിലേക്ക് മാറ്റാനാകും. കേരള ബാങ്ക്...
അതിവേഗത്തില്‍ സഹകരണ ബാങ്കുകളെ ആധുനിക രീതിയില്‍ നവീകരിക്കുംകേരള ബാങ്ക് ഇരുപത്തിയൊന്ന് മാസത്തിനകം സജ്ജമാകുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. അതിവേഗത്തില്‍ സഹകരണ ബാങ്കുകളെ ആധുനിക രീതിയില്‍...