അതിര്‍ത്തി കടന്നെത്തുന്ന പൂക്കള്‍ക്ക് തീവില; ലാഭം മുഴുവന്‍ ഇടനിലക്കാര്‍ക്ക്
കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്നാണ് മലബാര്‍ മേഖലയിലേയ്ക്ക് കാര്യമായി പൂക്കള്‍ എത്തുന്നത്അത്തം തുടങ്ങിയതോടെ കേരളത്തിലേക്ക് അതിര്‍ത്തി കടന്നെത്തുന്നത് ടണ്‍ കണക്കിന് പൂക്കളാണ്. കര്‍ണാടകയിലെ...