കരുതലിന്റെ മരുന്നുകുറിപ്പടിയുമായി യുനിസെഫ്- ഐഎംഎ പങ്കാളിത്ത പദ്ധതി
സാധാരണയായി, മരുന്നുകളും പരിശോധനാ നിര്‍ദേശങ്ങളും മാത്രമേ മരുന്നുകുറിപ്പടിയില്‍ ഡോക്ടര്‍മാര്‍ എഴുതാറുള്ളൂ. ഇതോടൊപ്പം, രോഗങ്ങളെ ചെറുക്കാനുള്ള നിര്‍ദേശങ്ങള്‍ കൂടി പുതിയ പദ്ധതിയുടെ ഭാഗമായി...