കേരള പ്രസ് ക്ലബ് കുവൈത്ത് മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു
കുവൈത്തിലെ മലയാളി സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് കേരള പ്രസ് ക്ലബ് കുവൈത്ത് മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 26 ശനിയാഴ്ച വൈകിട്ട് ആറ് മണി മുതൽ ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ...