കേരളാ റോമൻ ലാറ്റിൻ കാത്തലിക് വാർഷിക യോഗം സംഘടിപ്പിച്ചു
കേരളാ റോമൻ ലാറ്റിൻ കാത്തലിക് കുവൈത്ത് വാർഷിക യോഗം സംഘടിപ്പിച്ചു. ഫാദർ പോൾ വലിയവീട്ടിൽ, ഫാദർ ജോസഫ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ബൈജു ഡിക്രൂസിനെ പ്രസിഡണ്ടായും ജോസഫ്...