കേരളം ഫാസിസത്തോട് രാജിയാകരുത്: കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ
കേന്ദ്രം വച്ചു നീട്ടുന്ന സാമ്പത്തിക ഫണ്ടുകളിൽ പ്രലോഭിതരായി ഫാസിസത്തോടു രാജിയാകുന്നതിനു പകരം സാമ്പത്തിക നഷ്ടങ്ങൾക്കു മറ്റു പരിഹാരമാർഗങ്ങൾ ആരായുകയാണ് വേണ്ടതെന്ന് ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ...