Light mode
Dark mode
പാലക്കാട് - എറണാകുളം മെമു ( 66609), എറണാകുളം - പാലക്കാട് മെമു ( 66610) എന്നിവയാണ് റദ്ദാക്കിയത്. ആറ് ട്രെയിനുകളാണ് വൈകിയോടുന്നത്.