സംസ്ഥാനത്ത് ശമ്പള, പെന്ഷന് വിതരണം ഇന്നും തടസപ്പെട്ടു
സംസ്ഥാനത്ത് 4,35,000 പെന്‍ഷന്‍കാരുണ്ട്. ഇതില്‍ ഇന്നലെ പണം നല്‍കിയത് 59,000 പേര്‍ക്കു മാത്രമാണ്. ചെറിയ തുക പെന്‍ഷനായി വാങ്ങുന്നവരാണ് ഇതില്‍ ....സംസ്ഥാനത്തെ ശന്പള പെന്ഷന് വിതരണം ഇന്നും താളം തെറ്റി....