Light mode
Dark mode
ഹൃദയഭാരത്തോടെയാണ് സഹലിനോട് വിട പറയുന്നതെന്ന് ക്ലബ്
പുതിയ സീസണ് മുമ്പായി നിരവധി മാറ്റങ്ങളാണ് ക്ലബുകളിൽ നടക്കുന്നത്
'സഹൽ മോഹൻ ബഗാനിലേക്ക് പോകുകയാണെങ്കിൽ പ്രീതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തും, അത് എനിക്ക് ഉറപ്പാണ്' മാർകസ് ട്വീറ്റിൽ പറഞ്ഞു
ഐ.എസ്.എല്ലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി ചെലവാക്കുന്ന ഏറ്റവും ഉയർന്ന തുകയാകും സഹലിനു വേണ്ടി കൊൽക്കത്ത മുടക്കുക.
ഗ്രീസിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ഒഎഫ്ഐ ക്രെറ്റയില്‍ നിന്നാണ് ക്ഷണം
ലോകത്ത് ഏറ്റവും അധികം ആളുകൾ ഫോളോ ചെയ്യുന്ന നൂറ് ഫുട്ബോൾ ക്ലബ്ബുകളിൽ ഇന്ത്യയിൽ നിന്നുൾപ്പെട്ട ഏക ടീമും ബ്ലാസ്റ്റേഴ്സാണ്.
ഏഴ് ടീമുകളാണ് സഹലിനെ സ്വന്തമാക്കാന്‍ രംഗത്തുള്ളത്
ബ്ലാസ്റ്റേഴ്സിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരമാണ് രാജ്യത്തെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ സഹൽ.
നാല് കോടി രൂപയുടെ പിഴയില്‍ ഇളവ് ചെയ്യണമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തള്ളിയിരുന്നു
എം.എൽ.എയ്ക്കെതിരെ ബ്ലാസ്റ്റേഴ്സ് നിയമനടപടി സ്വീകരിച്ചാൽ പിന്തുണ നൽകുമെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ അറിയിച്ചു
ഈ വർഷം ഏഴു കളികളിൽനിന്ന് ആറു ഗോളുകള്‍ നേടിയ താരമാണ് ഈ സ്ട്രൈക്കര്‍
ആസ്ട്രേലിയൻ അണ്ടർ 20, അണ്ടർ 23 ടീമുകൾക്കു വേണ്ടി പന്തുതട്ടിയിട്ടുണ്ട് 27കാരൻ
2022-23 സീസണിൽ പത്ത് ഗോളുകളാണ് താരം നേടിയത്
ലൂണ എത്തിയ ശേഷം നടന്ന രണ്ട് ഐ.എസ്.എൽ സീസണിലും കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ മികച്ച താരമായി ആരാധകർ തെരഞ്ഞെടുത്തത് താരത്തെയായിരുന്നു
ആദ്യ മത്സരത്തിൽ ഐ ലീഗ് ചാമ്പ്യൻ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തകർത്തുവിട്ടത്
വിധിക്കെതിരെ അപ്പീൽ നൽകാമെന്ന് എ.ഐ.എഫ്.എഫ തന്നെ വ്യക്തമാക്കിയിരുന്നു.
ഹീറോ സൂപ്പർകപ്പിനുള്ള ടീമിനെ ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഖബ്രയുണ്ടായിരുന്നില്ല
മാപ്പ് പറയാത്ത പക്ഷം പിഴത്തുക ആറുകോടി രൂപയാക്കി ഉയര്‍ത്തുമെന്ന് ഓള് ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചിരുന്നു
അടുത്ത ദിവസങ്ങളിൽ തന്നെ എ.ഐ.എഫ്.എഫ് നടപടി പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ
മത്സരം വീണ്ടും കളിക്കണമെന്നും ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെ വിലക്കണം എന്നതുമാണ് ബ്ലാസ്റ്റേഴ്സിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയ ആവശ്യങ്ങള്‍