Light mode
Dark mode
കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ടീം ബസ്സിന്റെ നിറം മഞ്ഞയില്‍നിന്ന് വെള്ളയാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് നിര്‍ദേശം
തന്റെ സ്ഥിരം ഫോർമേഷനായ 4-4-2 വിട്ട് ടീമിനെ വിന്യസിക്കാനുള്ള അവസരമാണ് കോച്ച് ഇവാന് കൈവന്നിട്ടുള്ളത്
ഈസ്റ്റ് ബംഗാളിനായി ആശ്വാസഗോൾ നേടിയത് അലക്സാണ്.
തുടക്കം മുതൽ ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ആക്രമണഫുട്ബോളാണ് പുറത്തെടുത്തത്
ഡിഫൻസീവ് മിഡിൽ കഴിഞ്ഞ വർഷത്തേതു പോലെ ജീക്സൺ സിങ്- പ്യൂട്ടിയ സഖ്യമാണ്
സ്വന്തം മൈതാനത്ത് ആർത്തുവിളിക്കുന്ന മഞ്ഞക്കടലിന് മുന്നിൽ കൂടുതൽ സാധ്യത ബ്ലാസ്റ്റേഴ്സിന് തന്നെയാണ്
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നെഞ്ചിലേറ്റിയ സഖ്യമായിരുന്നു അൽവാരോയും ലൂണയും
കഴിഞ്ഞ സീസണിലെ പ്രധാനപ്പെട്ട ചില താരങ്ങൾ മറ്റ് ടീമുകളിലേക്ക് പോയത് ടീമിനെ ബാധിക്കില്ലെന്നും കാരണം താരങ്ങളല്ല, ടീമാണ് വലുതെന്നും ആരാധകരുടെ പ്രിയ ആശാൻ
ടീമിൽ ഏഴ് മലയാളി താരങ്ങൾ
ഒക്ടോബർ ഏഴിന് ഈസ്റ്റ് ബംഗാളിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം
നേരത്തെ ബ്ലാസ്റ്റേഴ്സ് താരം വിന്‍സി ബാരറ്റോയെ ചെന്നൈയിന് സ്വന്തമാക്കിയിരുന്നു
കേരള ബ്ലാസ്റ്റേഴ്സ് -0, മുഹമ്മദൻസ് -3
ബ്ലാസ്റ്റേഴ്സിനായി ലക്ഷ്മി തമാങ് നാല് ഗോള്‍ അടിച്ചപ്പോള്‍ പകരക്കാരിയായെത്തിയ പി മാളവിക ഹാട്രിക് നേടി.
ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ ഏഴ് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് രണ്ടാമതെത്തി.
ഗ്രീസ് ദേശീയ ടീമിനായി ഡയമാന്റകോസ് അഞ്ച് തവണ കളത്തിലിറങ്ങിയിട്ടുണ്ട്. മുൻ പ്രീമിയർ ലീഗ് ചാംപ്യൻ കോച്ച് ക്ലോഡിയോ റനിയേരിക്ക് കീഴിലാണ് കളിച്ചത്
നേരത്തെ ലീഗിലെ ആദ്യ മത്സരത്തില്‍ എമിറ്റേറ്റ് എഫ്.സിയെയും കേരളം എതിരില്ലാത്ത പത്ത് ഗോളിന് തകര്‍ത്തിരുന്നു.
ബ്ലാസ്റ്റേഴ്സ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്
അല്നസ്ര് എസ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീസീസൺ സൗഹൃദ മത്സരം.
ഒക്ടോബര്‍ ആറിനാണ് ഐ.എസ്.എല്‍ ആരംഭിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെയും തമ്മിലാണ് ഉദ്ഘാടന മത്സരം
ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ചാണ് വാർത്ത പുറത്തുവിട്ടത്