Light mode
Dark mode
ദേശീയ പാതയിൽ യാത്രികർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് എൻഎച്ച്ഐ ആണെന്നും അത് പെട്രോൾ പമ്പ് ഉടമകൾക്ക് നൽകാനാവില്ലെന്നും കോടതി വിമർശിച്ചു
സമൻസ് ചോദ്യംചെയ്തുള്ള ഐസകിൻ്റെ ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ വീണ്ടും സമൻസ് അയച്ചത് എന്തിനാണെന്ന് ഇ.ഡി ഇന്ന് കോടതിയെ അറിയിക്കും
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച കേസിൽ ചൊവ്വാഴ്ച കുന്ദമംഗലം കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കും
അതിജീവിതയുടെ നിലവിലെ അവസ്ഥ നേരിട്ടറിയാൻ ഹൈക്കോടതിയിലെ മുതിർന്ന വനിതാ അഭിഭാഷകയെ അയക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു