'എന്ത് സ്വകാര്യ താത്പര്യമാണ് ലംഘിക്കപ്പെട്ടതെന്ന് ഹരജിക്കാർ വ്യക്തമാക്കണം'; 'കേരള സ്റ്റോറി 2' റിലീസ് തടഞ്ഞ ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ വിധി ഇന്ന്
സിനിമയുടെ റിലീസ് തടയുന്നത് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നായിരുന്നു നിർമാതാവിന്റെ വാദം